ചങ്ങനാശേരി അതിരുപത യുവദീപ്തി എസ്.എം.വൈ.എം

17ആമത്
*നിരണം തീർഥാടനം*
ജൂലൈ 2 ഞായർ രാവിലെ 08.00ന്

ചങ്ങനാശേരി മെത്രാപ്പോലീത്തൻ ദൈവാലയത്തിൽ നിന്ന് നിരണം മാർ.തോമാശ്ലീഹാ തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തപ്പെടുന്നു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത
ആർച്ച് ബിഷപ്പ്
മാർ.ജോസഫ് പെരുന്തോട്ടം
ദീപം തെളിച്ച് അതിരൂപത പ്രസിഡന്റ് ജോർജ്ജ് സെബാസ്റ്റ്യൻ തയ്യിലിന് കൈമാറിക്കൊണ്ട് തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ അഭിവന്ദ്യ പിതാവിൽ നിന്നും പതാക ഏറ്റുവാങ്ങും. ഉച്ചയ്ക്ക് രണ്ടിന് തീർഥാടന കേന്ദ്രത്തിൽ നടക്കുന്ന ദിവ്യബലിക്ക് അഭിവന്ദ്യ പിതാവ് മുഖ്യകാർമികത്വം വഹിക്കും.
 
ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു