2023 ജൂലൈ 2 ന് മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ കബറടത്തിൽ വെച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അതിരൂപത പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ തയ്യിലിന് മാർഗരേഖ നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. അതിരൂപത എഡിറ്റർമാരായ ജാസ്മിൻ മാത്യുവിനും, ലിറ്റി കെ പുളിക്കലിനും അഭിനന്ദനങ്ങൾ.