ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജനപ്രസ്ഥാനമായ യുവദീപ്തി എസ്. എം. വൈ. എമ്മിന്റെ ശബ്‌ദമായി നിലകൊള്ളുന്ന,
തന്റെ വ്യക്തവും കൃത്യവുമായ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട്, നല്ല നേതൃപാടവത്തോടെ യുവജനങ്ങളോട് ഒപ്പമായിരിക്കുന്ന ഞങ്ങളുടെ പ്രിയ അതിരൂപത പ്രസിഡന്റ്‌ ജോർജ് സെബാസ്റ്റ്യൻ തയ്യിലിന് യുവദീപ്തി എസ്. എം. വൈ. എം അതിരൂപത കുടുംബത്തിന്റെ ജന്മദിനാശംസകൾ