Promo-Esperenza
Promo-Video Competition

1.യുവജനദിനാഘോഷത്തിന് പ്രമോഷൻ നൽകുന്ന വീഡിയോ ആണ് ചെയേണ്ടത്. യുവജനദിനത്തിന്റെ Venue, Date, Name എന്നിവ വ്യക്തമാകുന്നതായിരിക്കണം വീഡിയോ.ഒരു യൂണിറ്റിൽ നിന്ന് ഒരു വീഡിയോ മാത്രമേ അനുവദിക്കൂ.(A, B യൂണിറ്റ് അംഗങ്ങളുടെ പങ്കാളിത്തം നിർബന്ധമാണ് )
2. രജിസ്ട്രേഷൻ ഫീസ് ഇല്ല. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയതി 18/07/2023.
3. Potrait ആയിട്ട് വേണം വീഡിയോ ചിത്രീകരിക്കാൻ.
Video Time Limit :
(Minimum 15 seconds
Maximum 1 minute)
4. വിഡിയോയിൽ കാണുന്നവർ യുവദീപ്തി അംഗങ്ങൾ ആയിരിക്കണം. യൂണിറ്റ് ഡയറക്ടർനെയും വിഡിയോയിൽ ഉൾപ്പെടുത്താം.(അഫീലിയേഷൻ പൂർത്തിയാക്കിയവർ, അല്ലാത്തപക്ഷം ഡയറക്ടർ സാക്ഷ്യപെടുത്തുന്നവർ)
5.പ്രോമോ വീഡിയോ യൂണിറ്റുകൾ അയച്ചു തരുന്ന മുറയ്ക്ക് യുവദീപ്തിയുടെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയുന്നതാണ്.
6. വിലയിരുത്തൽ മാനദണ്ഡം:
6.1 ഇൻസ്റ്റാഗ്രാം ലൈക്‌ (അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ മാത്രം പരിഗണിക്കും )(20%)
6.2 ദൃശ്യാവതരണം (40%)
6.3 യുവജനദിനം content(40%)
7.വിവാദങ്ങളോ അനാവശ്യ പരാമർഷങ്ങളോ വിഡിയോയിൽ ഉൾപെടാതിരിക്കാൻ ശ്രദ്ധിക്കുക.
 
യുവദീപ്തി SMYM
ചങ്ങനാശേരി അതിരൂപത