ഏറ്റവും പ്രിയപ്പെട്ട ഡയറക്ടർ അച്ഛന്മാരെ, അനിമേറ്റർമാരെ, യുവജനങ്ങളെ,
*വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുന്നാൾ* ആഘോഷങ്ങളുടെ ഭാഗമായി *ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികർക്കായി ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ്* ആഗസ്റ്റ് 14 തിങ്കളാഴ്ച സന്ദേശനിലയം ഇൻഡോർ കോർട്ടിൽ വച്ചു നടത്തപ്പെടുന്നു.
*ചങ്ങനാശ്ശേരി അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികർക്കാണ് പങ്കെടുക്കാൻ അവസരം.
*രണ്ട് വൈദികർ അടങ്ങുന്ന ടീമുകളായി വേണം രജിസ്റ്റർ ചെയ്യാൻ.
*ഫീസ്(₹500/-) അടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി ആഗസ്റ്റ്‌ 10 വ്യാഴാഴ്ച വൈകിട്ട് 8:00pm ആണ്.
*ടീമുകളുടെ എണ്ണം ലഭിക്കുന്നതനുസരിച്ച് ഫിക്സ്ചർ തയ്യാറാക്കി അറിയിക്കുന്നതാണ്.