യുവദീപ്തി എസ്.എം.വൈ.എം കുറുമ്പനാടം ഫൊറോന
പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്

മെസ്സിസ് 2k23

ഓഗസ്റ്റ് 11,12,13 തീയതികളിൽ കുന്നന്താനം സെഹിയോൻ ധ്യാന കേന്ദ്രത്തിൽ വെച്ച് നടത്തപെട്ടു. വികാരി ജനറാൾ വെരി.റവ.ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീമും കുറുമ്പനാടം ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു. 66 യുവജനങ്ങൾ പങ്കെടുത്തു.

യുവദീപ്തി എസ് എം വൈ എം
ചങ്ങനാശ്ശേരി അതിരൂപത