*YTP*
*Youth Training Program*
*YTP 2023 ബാച്ചിന്റെ ഉദ്ഘാടനവും Indroductory ക്ലാസ്സും ഈ വരുന്ന ഞായറാഴ്ച,* (ഒക്ടോബർ 1)
*11 മണിക്ക് ചങ്ങനാശ്ശേരി പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു*
*YTP 2023 ബാച്ചിൽ പങ്കെടുക്കാൻ ഇനിയും താല്പര്യം ഉള്ള യുവജനങ്ങൾ ഉണ്ടെങ്കിൽ ഈ വരുന്ന വെള്ളിയാഴ്ചയ്ക്ക് മുൻപായി (29/09/2023) താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്