ഒക്ടോബർ 1 ന് പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, അതിരൂപത ഡയറക്ടർ ഫാ. ജോബിൻ ആനകല്ലുങ്കൽ, ഓഫീസ് സെക്രട്ടറി ലാലിച്ചൻ മറ്റത്തിൽ എന്നിവർ സംസാരിച്ചു.
ജോയൽ ജോൺ റോയ്, അലൻ സിബി, രേഷ്മ ദേവസ്യ, ടോണി വർഗീസ്, ലൂസി ഫിലിപ്പോസ്, ക്രിസ്റ്റി കെ കുഞ്ഞുമോൻ, ബ്ര.ആൽബി ചേന്നാട്ടുശേരിൽ എന്നിവർ നേതൃത്വം നൽകി.

യുവദീപ്തി എസ്എംവൈഎം
ചങ്ങനാശ്ശേരി അതിരൂപത