യുവദീപ്തി എസ്.എം.വൈ.എം ചെങ്ങന്നൂർ ഫൊറോന പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്
മെസ്സിസ് 2k23 നവംബർ 19 ഞായറാഴ്ച ചെങ്ങന്നൂർ ഫൊറോന പള്ളിയിൽ വച്ചു നടത്തപ്പെട്ടു. ഫൊറോന വികാരി റവ.ഫാ. ഷിജോ പുത്തൻപ്പറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീമും ചെങ്ങന്നൂർ ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു.55 യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
യുവദീപ്തി എസ്.എം.വൈഎം
ചങ്ങനാശ്ശേരി അതിരൂപത