യുവദീപ്തി എസ്. എം. വൈ. എം ചങ്ങനാശ്ശേരി അതിരൂപതയുടെ  കരിയർ സെല്ലിന്റെ ഔദ്യോഗിക ലോഗോ യുവദീപ്തി എസ് എം വൈ എം ജോയിന്റ് ഡയറക്ടർ ഫാ. സാവിയോ മാനാട്ട് പ്രകാശനം ചെയ്തു. പ്രസ്തുത ലോഗോ  അതിരൂപത പ്രസിഡന്റ്  അരുൺ  തോപ്പിലിന് കൈമാറി.


യുവദീപ്തി എസ് എം വൈ എം ചങ്ങനാശ്ശേരി അതിരൂപത❤️????????