ഒരായുസ്സിന്റെ അധ്വാനവും സ്വപ്നവുമായിരുന്ന മണ്ണിന്.. മുനമ്പത്തെ ജനതയ്ക്ക് അവകാശമുണ്ട്.
വഖഫ് നിയമഭേദഗതിക്ക് ജനപ്രതിനിധികൾ വോട്ട് ചെയ്യണം..
സാധാരണക്കാരന്റെ അവകാശങ്ങളെ സംരക്ഷിക്കുവാൻ കരുത്ത് കാണിക്കണം..
ഇനിയും വഖഫ് ഭേദഗതി വന്നില്ലെങ്കിൽ മുനമ്പത്തെ ജനത ദുരിതക്കയത്തിലേക്ക് താഴ്ത്തപ്പെടും.

സിവിൽ നിയമങ്ങളുടെ പരിധിയിൽ വഖഫ് നിയമത്തെയും കൊണ്ടുവരുവാൻ ജനപ്രതിനിധികൾ തയ്യാറാവണം. ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുവാൻ പ്രതിജ്ഞാബദ്ധരാകണം.

#സിബിസിഐയുടെയും #കെസിബിസിയുടെയും നിലപാടിനൊപ്പം യുവദീപ്തി എസ് എം വൈ എം ചങ്ങനാശ്ശേരി അതിരൂപതയും

യുവദീപ്തി എസ് എം വൈ എം
ചങ്ങനാശ്ശേരി അതിരൂപത