മധ്യപ്രദേശിലെ ജബൽപൂർ രൂപതയുടെ വികാരി ജനറൽ ഉൾപ്പെടെയുള്ള വൈദികരെയും ക്രൈസ്തവ വിശ്വാസികളെയും, തീവ്രവാദികളും ദേശവിരുദ്ധ സംഘടനകളും ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവം.......
മാനവാവകാശങ്ങളും പൊതുസ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടത് ഒരു ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ്. അതിനാൽ ഈ അവകാശങ്ങൾ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും നിയമപരമായി തന്നെ നേരിടണം.
ക്രൈസ്തവ സമൂഹത്തിൻ്റെ നീതി,സമാധാനം,സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ ഇത്തരം നടപടികൾ ആവശ്യമാണ്.....
ജബൽപൂർ രൂപതയിലെ വിശ്വാസികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരായി യുവദീപ്തി എസ്. എം. വൈ. എം. ചങ്ങനാശ്ശേരി അതിരൂപത ശക്തമായി പ്രതിഷേധിക്കുന്നു.....
യുവദീപ്തി എസ്. എം. വൈ. എം.
ചങ്ങനാശ്ശേരി അതിരൂപത