പതിനെട്ടു ഫൊറോനകൾ....
വിവിധ പ്രവർത്തന സാഹചര്യങ്ങൾ... ഉള്ളിൽ നിറയുന്ന വിശുദ്ധ വിപ്ലവം.. യുവദീപ്തി എസ് എം വൈ എം.... ചങ്ങനാശ്ശേരി അതിരൂപത ❤️????????

യുവദീപ്തി എസ്.എം.വൈ.എം ഫൊറോന അദ്ധ്യക്ഷരുടെ നേതൃസംഗമം...
പ്രവർത്തനങ്ങൾ വിലയിരുത്തുവാനും വരുംകാല പ്രവർത്തനങ്ങൾ ക്രോഡീകരിക്കുവാനും ഫൊറോനാ പ്രസിഡൻ്റുമാരുടെയും ഡെപ്യൂട്ടി പ്രസിഡൻ്റുമാരുടെയും യോഗം ചേർന്നപ്പോൾ...