"അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ...
അധികാരത്തിൽ നിന്നേപ്പോൽ ആരുമില്ലേ"...
നമ്മുടെ കർത്താവിൻ്റെ പീഡാ-സഹന-മരണത്തിന്റെ ഓർമ്മയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവത്വം
പരിശുദ്ധ അമ്മയുടെ കരം പിടിച്ച് മിശിഹായിലേക്ക്..
ഇത് ഒരു സാക്ഷ്യമാണ്...
വിശ്വാസം നഷ്ടപ്പെടാത്ത യുവത്വത്തിന്റെ സാക്ഷ്യം...