ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് 
" പാത്ത് ഫൈൻഡർ "
2019 മേയ് 11 ശനിയാഴ്ച്ച  അതിരൂപത സന്ദേശനിലയത്തിൽ വച്ച് നടത്തപ്പെട്ടു.പ്രൊഫ. ടോമി ചെറിയാൻ, പ്രൊഫ.പി. സി. അനിയൻകുഞ്ഞ്
 എന്നിവർ ക്ലാസുകൾ നയിച്ചു.
 വികാരി ജനറൽ ഫാ.ഡോ. തോമസ് പാടിയത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.തുടന്ന് പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദനങ്ങൾ അർപ്പിച്ചു.അതിരൂപത പ്രസിഡന്റ് ഷിജോ മാത്യു  ഇടയാടി, ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്തറ എന്നിവർ പ്രസംഗിച്ചു.