പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന തീരദേശ  മേഖലയ്ക്ക് കൈത്താങ്ങാകുകയാണ് "നല്ല അയൽക്കാരൻ " എന്ന കർമ്മപരിപാടിയിലൂടെ  ചങ്ങനാശ്ശേരി അതിരൂപത യുവജനപ്രസ്ഥാനത്തിലെ യുവത്വം. അതിനനുസൃതമായി ആലപ്പുഴ രൂപതയിലെ  ഒറ്റമരശ്ശേരി എന്ന പ്രദേശത്ത് യുവദീപ്തിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.