ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം. ന്റെ സ്ഥാപക ഡയറക്ടറായ ഫാ. ജെയിംസ് പറപ്പള്ളി മെമ്മോറിയൽ അഖില കേരള ഓൺലൈൻ പ്രസംഗമത്സരം

ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം. ന്റെ നേതൃത്വത്തിൽ അഖില കേരള ഓൺലൈൻ പ്രസംഗമത്സരം യുവതികൾക്കും യുവാക്കന്മാർക്കുമായി നടത്തപ്പെടുന്നു. കത്തോലിക്ക സഭ നേരിടുന്ന വെല്ലുവിളികളെയും ചില സമകാലിക സംഭവങ്ങളെയും ആസ്പതമാക്കിയ വിഷയങ്ങൾ ക്രമീകരിച്ചാണ് പ്രസംഗമത്സരം നടത്തപ്പെടുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും എവറോളിങ് ട്രോഫിയും നൽകപ്പെടും.