സഭാ ദിനത്തോട് അനുബന്ധിച്ച് 2020 ജൂലൈ 3 ന് ആഗോള സീറോ മലബാർ സഭാ ക്വിസ്സ് മത്സരം സംഘടിപ്പിക്കപ്പെട്ടു. സീറോ മലബാർ സഭയിലെ മുഴുവൻ രൂപതകളിലെയും വിശ്വാസികൾക്കായി ഓൺലൈനായി നടത്തപ്പെട്ട ഈ ക്വിസ്സിൽ ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു.