അതിരൂപതയിലെ യുവജനങ്ങൾ 100 രൂപ ചലഞ്ച് വഴി സമാഹരിച്ച തുക ഉപയോഗിച്ച് അതിരൂപതയിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി ടെലിവിഷൻ വാങ്ങി നൽകി. പ്രസ്തുത കർമ്മപരിപാടിയുടെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് പെരുംന്തോട്ടം നിർവ്വഹിച്ചു.