സ്ത്രീ ശാക്തീകരണത്തിന്റെ പാതയിൽ തലയെടുപ്പോടെ തിളങ്ങി നിൽക്കുന്നവർ നാളെ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ ഓഡിറ്റോറിയത്തിൽ, യുവദീപ്തി എസ്. എം. വൈ. എം. ചങ്ങനാശ്ശേരി അതിരൂപതയിലെ യുവതികളുമായി ഒന്നിക്കുന്നു..

സ്വയം തൊഴിൽ പരിശീലനം

പൊതു സമ്മേളനം

ക്ലാസ്സ്‌

അതിരൂപത മുൻ ഡെപ്യൂട്ടി പ്രസിഡന്റ്മാരെ ആദരിക്കൽ

വിവിധ

കലാപരിപാടികൾ

യുവതി സംഗമം

ഒരുത്തീ

The Fire In you