*വചനാധിഷ്ഠിതമായ 50 ദിനങ്ങളെ പിന്നിട്ട് കൊണ്ട് മുൻ നിരയിൽ താരമായി മാറിയ 50 പേർ.... ഉയർന്ന സ്കോർ കരസ്ഥമാക്കിയ മത്സരാർത്ഥികളിൽ നിന്നും മെഗാ വിജയികളെ തിരഞ്ഞെടുക്കുന്ന വചനദീപ്തി ഫൈനൽ റൗണ്ട് ക്വിസ് മത്സരം, ഈ വരുന്ന ഏപ്രിൽ 30 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് അതിരൂപത പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.*

*എല്ലാ മത്സരാർത്ഥികൾക്കും വിജയാശംസകൾ*

*യുവദീപ്തി എസ് എം വൈ എം*
*ചങ്ങനാശ്ശേരി അതിരൂപത