മണിപ്പൂരിൽ അരങ്ങേറുന്ന കലാപം ഇന്ത്യയുടെ മതേതര സംസ്കാരത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്നു. കലാപകാരികൾക്ക് ഒത്താശ ചെയ്യുന്ന സർക്കാർ നിലപാട് അപലപനീയം.
സാധാരണ ജനങ്ങൾക്കും ദൈവാലയങ്ങൾക്കും നേരെ നടക്കുന്ന അക്രമ സംഭവങ്ങൾ
പ്രതിഷേധാർഹം
യുവദീപ്തി SMYM
ചങ്ങനാശ്ശേരി അതിരൂപത