KCYM സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി അതിരൂപത *"VISITA"* നടത്തപെട്ടു. KCYM സംസ്ഥാന പ്രസിഡന്റ് ഷാരോൺ റെജി അധ്യക്ഷത വഹിച്ചു. KCYM ജനറൽ സെക്രട്ടറി ജോജി ജെന്നിസൺ, ട്രഷറർ ഫ്രാൻസിസ് എസ്., ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ തയ്യിൽ, ഡെപ്യൂട്ടി പ്രസിഡന്റ് രേഷ്മ ദേവസ്യ, ട്രഷറർ അലൻ സിബി, KCYM സിന്ഡിക്കേറ്റ് അംഗം ജിനോമോൻ ജോർജ്ജ് എന്നിവർ സംസാരിച്ചു.