യുവദീപ്തി എസ് എം വൈ എം നെടുംകുന്നം ഫൊറോന

പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്

മെസ്സിസ് 2k23

മെയ്‌ 12,13,14 തീയതികളിൽ നെടുംകുന്നം സഞ്ജീവനി പ്രഷ്യസ് സ്കൂളിൽ വെച്ച് നടത്തപെട്ടു. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ അഭി. മാർ. തോമസ് തറയിൽ പിതാവ് ക്യാമ്പ് സന്ദർശിക്കുകയും യുവജനങ്ങളോട് സംസാരിക്കുകയും ചെയ്തു. അതിരൂപത റിസോഴ്സ് ടീമും നെടുംകുന്നം ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു.

യുവദീപ്തി എസ് എം വൈ എം

ചങ്ങനാശ്ശേരി അതിരൂപത