യുവദീപ്തി എസ് എം വൈ എം മണിമല ഫൊറോന

പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്

മെസ്സിസ് 2k23

മെയ്‌ 19,20,21 തീയതികളിൽ കുന്നന്താനം സെഹയോൻ ധ്യാനകേന്ദ്രത്തിൽ വച്ചു നടത്തപെട്ടു. മണിമല ഫൊറോന വികാരി റവ.ഫാ. മാത്യു താന്നിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീമും മണിമല ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു.

യുവദീപ്തി എസ് എം വൈ എം

ചങ്ങനാശ്ശേരി അതിരൂപത