മരണപ്പെട്ട ഉടുമ്പൻചോല സ്വദേശിയായ വി ജെ എബിന്റെ ശരീരത്തിൽ നിന്നും അവയവങ്ങൾ നീക്കം ചെയ്യുന്നതിന് മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്ത് ശരീരം പരിശോധിക്കാൻ അവസരം ഒരുക്കിയില്ലെന്ന് പുനരന്വേഷണ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ
ലേക്ക്ഷോർ ആശുപത്രിയിലെ അവയവദാന തട്ടിപ്പ് കേസിൽ ഡോക്ടറിന്റെ പരാതിയിന്മേൽ അന്വേഷണം ഊർജിതമാക്കുക

അവയവദാനതട്ടിപ്പുകൾക്കെതിരെ കടുത്ത നടപടി എടുക്കുക

യുവദീപ്തി എസ് എം വൈ എം
ചങ്ങനാശ്ശേരി അതിരൂപത