ചങ്ങനാശ്ശേരി അതിരൂപതയിലെ യുവജനങ്ങൾ അവരുടെ പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനെ അനുസ്മരിക്കുന്ന മഹാ യുവജന സംഗമത്തിന് നാളെ മാന്നാനം കെ.ഇ കോളേജ് വേദിയാകുന്നു.

വി. തോമസ് മൂർ ദിനാചരണം
2023 ജൂൺ 18, 2:00ന്

ഒത്തിരി സ്നേഹത്തോടെ ഏവരെയും സ്വാഗതം ചെയ്യുന്നു. 

യുവദീപ്തി എസ്. എം. വൈ.എം
ചങ്ങനാശ്ശേരി അതിരൂപത