മധ്യപ്രദേശിലെ ജബൽപൂർ രൂപതയുടെ വികാരി ജനറൽ ഉൾപ്പെടെയുള്ള വൈദികരെയും ക്രൈസ്തവ വിശ്വാസികളെയും, തീവ്രവാദികളും ദേശവിരുദ്ധ സംഘടനകളും ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവം.......
മാനവാവകാശങ്ങളും പൊതുസ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടത് ഒരു ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ്. അതിനാൽ ഈ അവകാശങ്ങൾ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും നിയമപരമായി തന്നെ നേരിടണം.