ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

സെനറ്റ് അംഗങ്ങൾ ഒരുമിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും പ്രാർത്ഥിക്കുകയും ചെയ്തു.