വിശുദ്ധ തോമാശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 
ദൈവനാമത്തെപ്രതി ഭാരതത്തിലേക്ക് കടന്ന് വന്ന് സുവിശേഷം അറിയിക്കുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത
നമ്മുടെ വിശ്വാസത്തിന്റെ പിതാവായ മാർ. തോമാശ്ലീഹായുടെ ഓർമ്മയാചരിച്ച് മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമേ എന്ന് പ്രത്യേക നിയോഗം സ്വീകരിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപതയിലെ യുവജനങ്ങൾ നിരണം തീർത്ഥാടനം നടത്തുന്നു

2023 ജൂലൈ 02, ഞായറാഴ്ച 8:00മണിക്ക്
ചങ്ങനാശ്ശേരി കത്തീഡ്ഡ്രൽ ദൈവാലയത്തിൽ നിന്നു നിരണം തീർത്ഥാടന കേന്ദ്രത്തിലേക്ക്

ഏവരെയും സ്വാഗതം ചെയ്യുന്നു

യുവദീപ്തി SMYM
ചങ്ങനാശ്ശേരി അതിരൂപത