കേരളത്തിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ
കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ
"യുവദീപ്തി ടാസ്‌ക്ഫോഴ്‌സ്"
സുസജ്ജമായിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി വിളിക്കുക:
ക്രിസ്റ്റി കെ കുഞ്ഞുമോൻ:
9744335948
അലൻ മാത്യു : 6282541651

ഫൊറോന, യൂണിറ്റ് തലങ്ങളിൽ ടാസ്ക് ഫോഴ്‌സ്കൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ വിപുലമാക്കുവാൻ സമിതികൾ നടപടിയെടുക്കുക

യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപത