പ്രിയ ഡയറക്ടർ അച്ഛന്മാരെ, ആനിമേറ്റർമാരെ, യുവജനനേതാക്കന്മാരെ,

യുവദീപ്തി എസ്.എം.വൈ.എം പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും, അവയ്ക്ക് കൂടുതൽ പ്രചാരണം നൽകുന്നതിനും മീഡിയ കോർഡിനേറ്റർമാർ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണ്. അവരെ പുതിയ പ്ലാറ്റ്ഫോമുകൾ പരിചയപെടുത്തുന്നതിനും, മീഡിയ ഉപയോഗതിൽ കൃത്യത വരുത്തുന്നതിനും 2023 ജൂലൈ 17 തിങ്കളാഴ്ച കുരിശുമ്മൂട് മീഡിയ വില്ലേജിൽ വച്ച്
*Yu-Media Meet 2023*
വർക്ക്‌ഷോപ്പ് നടത്തപെടുന്നു. എല്ലാ ഫൊറോന- യൂണിറ്റ് മീഡിയ കോർഡിനേറ്റർമാരും പങ്കെടുക്കുക.

*യുവദീപ്തി എസ്.എം.വൈ.എം*
*ചങ്ങനാശ്ശേരി അതിരൂപത*