2023 ജൂലൈ 17ന് മീഡിയ കോഡിനേറ്റർമ്മാരെ പുതിയ പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുതുന്നതിനും, മീഡിയ ഉപയോഗത്തിൽ കൃത്യത വരുത്തുന്നതിനും മീഡിയ വർക്ക് ഷോപ്പ് നടത്തപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ റവ. ഫാ. വർഗീസ് താനമാവുങ്കൽ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ  ഫാ.ജോഫി പുതുപ്പറമ്പ്, അതിരൂപത മീഡിയ കോഡിനേറ്റർ ക്രിസ്റ്റി.കെ. കുഞ്ഞുമോൻ എന്നിവർ ക്ലാസ് നയിച്ചു 113 യുവജനങ്ങൾ പങ്കെടുത്തു.