*മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടുക,* *പ്രധാനമന്ത്രി മൗനം വെടിയുക*
*മതേതര ഭാരതത്തിന് അപമാനമായി മണിപ്പൂർ കലാപം*

*ഇതിനൊരു അന്ത്യം കണ്ടേ തീരു...*

*ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം-ന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധിക്കുന്നു*
*ജൂലൈ 29 ശനി രാവിലെ 10:00am*

*യൂണിറ്റ് തലത്തിൽ ജൂലൈ 29ന് പോസ്റ്റ്‌ ഓഫീസുകൾ ഉപരോധിച്ച് പ്രതിഷേധം ശക്തമാക്കാൻ ആഹ്വാനം ചെയ്യുന്നു*

*മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന ഭരണകൂട നിശബ്ദതയ്ക്കെതിരെ, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതിഷേധം*

*യുവദീപ്തി എസ്.എം.വൈ.എം*
*ചങ്ങനാശ്ശേരി അതിരൂപത*