എളിമയും കാരുണ്യവും മുഖമുദ്ര ആക്കിയ പ്രിയ നേതാവ്, കോട്ടയം പുതുപ്പള്ളിയിൽ നിന്നും കേരളത്തിന്റെ ജനപ്രിയ നേതാവായി മാറിയ വ്യക്തിത്വം, രാഷ്ട്രീയത്തിന്റെ എതിർചേരിയിൽ ഉള്ളവർപോലും അത്ഭുത ആദരവോടെ കണ്ട നേതാവ്, രാഷ്ട്രിയ വേർതിരിവുകളില്ലാത്ത വ്യക്തിബന്ധങ്ങൾ,
"ജനമദ്ധ്യത്തിൽ ഇതുപോലെ ജീവിച്ച ഒരു നേതാവ് ലോകത്തിൽ തന്നെ ഉണ്ടാകില്ല, അത്രത്തോളം ഇഴയടുപ്പം ഓരോ മലയാളിക്കും ആ നാമത്തോട് ഉണ്ടായി"
മുൻ മുഖ്യമന്ത്രി
ശ്രീ.ഉമ്മൻ ചാണ്ടിക്ക്
ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം പ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ