മുഹമ്മയുടെ മണ്ണിൽ...... 

ജൂലൈ 30, ഞായറാഴ്ച

2.30 ന്

ജോർജിയൻ ലേക്ക് വ്യൂ കൺവെൻഷൻ സെന്ററിൽ

ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എമ്മിന്റെ ആഭിമുഖ്യത്തിൽ

ESPERANZA 2K23
Hope of the Catholic Church യുവജനദിനം

സീറോ മലബാർ സഭ കൂരിയ ബിഷപ്പ്
അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ
ഉദ്ഘാടനം ചെയ്യുന്നു.

ഏവർക്കും ഹൃദ്യമായ സ്വാഗതം

യുവദീപ്തി എസ് എം വൈ എം
ചങ്ങനാശ്ശേരി അതിരൂപത