ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന ദിവസമാണ് ആഗസ്റ്റ് 15.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജിവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

*സ്വാതന്ത്ര്യത്തിൽ അഭിമാനിക്കാം...*
*സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരാകാം...*
 
ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ സ്നേഹപൂർവ്വം നേരുന്നു..

*യുവദീപ്തി എസ്.എം.വൈ.എം*
*ചങ്ങനാശ്ശേരി അതിരൂപത