യുവജനങ്ങളെ പ്രാർത്ഥനയിൽ ഒന്നായി കണ്ടുകൊണ്ട് യുവജന പ്രസ്ഥാനത്തിലൂടെ യുവജനങ്ങളെ സഭയിലേക്ക് അടുപ്പിക്കാനായി യുവജനങ്ങളോട് ഒപ്പം ആയിരിക്കുന്ന, യുവദീപ്തി പ്രവർത്തകർക്ക് മാതൃവാത്സല്യം നൽകിപോരുന്ന.. നിഷ്കളങ്കമായ ചിരിയോടെ നമ്മെ ചേർത്ത് നിർത്തുന്ന നിശബ്ദ സാന്നിധ്യം.. ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം ആനിമേറ്റർ തെരെസീനാമ്മയ്ക്ക് യുവദീപ്തി എസ്. എം. വൈ. എം. ചങ്ങനാശ്ശേരി അതിരൂപതാ കുടുംബത്തിന്റെ ജന്മദിനാശംസകൾ..