തന്റെ യൗവനം മുതൽ ജീവിതം വരെയും ക്രിസ്തുവിലും സഭയിലും ഒന്നായിരിക്കുവാന്നായി മാറ്റിവെച്ചുകൊണ്ട് സഭയ്ക്ക് വേണ്ടി യുവജന പ്രസ്ഥാനത്തിലേക്ക് പ്രേഷിതവേലയ്ക്കായി കടന്നുവന്ന, സ്നേഹത്തിന്റെയും, സാന്ത്വനത്തിന്റെയും മുഖമായി യുവജനങ്ങളുടെ മനസ്സിൽ ഇടം നേടിയ യുവജനങ്ങളുടെ പ്രിയ കൂട്ടുകാരൻ... റീജന്റ് ബ്രദർ ഡെറിക്ക് കഞ്ഞിക്കരയ്ക്ക് യുവദീപ്തി എസ്. എം. വൈ. എം അതിരൂപത കുടുംബത്തിന്റെ ജന്മദിനാശംസകൾ