യുവദീപ്തി എസ്.എം.വൈ.എം എടത്വാ ഫൊറോന
പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്
മെസ്സിസ് 2k23
ഓഗസ്റ്റ് 25,26,27 തീയതികളിൽ കുന്നന്താനം സെഹിയോൻ വച്ചു നടത്തപെട്ടു. വികാരി ജനറാൾ റവ.ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീമും എടത്വാ ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു. 60 യുവജനങ്ങൾ പങ്കെടുത്തു.