ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന

*YTP 2023*
Youth Training Programചങ്ങനാശേരി അതിരൂപതയിലെ യുവജനങ്ങൾക്കായി നടത്തപ്പെടുന്ന ഒരു വർഷ CERTIFIED COURSE ആണ്.

കോഴ്സിൽ പങ്കെടുക്കുന്ന യുവജനങ്ങൾക്ക് അഫിലിയേഷൻ ഉണ്ടായിരിക്കണം.

1500/- രൂപ കോഴ്സ് ഫീസ് ഉണ്ടായിരിക്കുന്നതാണ്.

YTP 2023 batch - ൽ ചേരാൻ താല്പര്യം ഉള്ള യുവജനങ്ങൾ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയുക.