സമൂഹത്തിൽ നന്മയുടെ കോട്ടകെട്ടി ഉയർത്തുന്നവരാണ് അധ്യാപകർ.
പഠനമുറികൾക്കപ്പുറം അറിവിന്റെയും നല്ല ജീവിതത്തിന്റെയും പാഠങ്ങൾ പകർന്നു നൽകുന്ന *എല്ലാ അധ്യാപർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ *

ഓർമ്മിക്കാൻ....

*ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുന്നത്.*

 
*യുവദീപ്തി എസ്.എം.വൈ.എം*
*ചങ്ങനാശ്ശേരി അതിരൂപത*