യുവദീപ്തി എസ് എം വൈ എം ആലപ്പുഴ ഫൊറോന
പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്
മെസ്സിസ് 2k23 സെപ്റ്റംബർ 1, 2, 3 തീയതികളിൽ പുന്നപ്ര മാർ ഗ്രിഗോറീയോസ് കോളേജിൽ വെച്ച് നടത്തപെട്ടു. വികാരി ജനറാൾ റവ.ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ അഭി. മാർ. തോമസ് തറയിൽ പിതാവ് ക്യാമ്പ് സന്ദർശിക്കുകയും യുവജനങ്ങളോട് സംസാരിക്കുകയും ചെയ്തു. അതിരൂപത റിസോഴ്സ് ടീമും ആലപ്പുഴ ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു. 55 യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

യുവദീപ്തി എസ്.എം.വൈ.എം ചങ്ങനാശ്ശേരി അതിരൂപത