യുവദീപ്തി എസ്.എം.വൈ.എം കുടമാളൂർ ഫൊറോന
പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്
മെസ്സിസ് 2k23
സെപ്റ്റംബർ 8,9,10 തീയതികളിൽ മാന്നാനം സെന്റ്. എഫ്രേംസ് ഹൈസ്കൂളിൽ വെച്ച് നടത്തപെട്ടു. മാന്നാനം ആശ്രമം പ്രിയോർ വെരി.റവ.ഡോ. കുര്യൻ ചാലങ്ങാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
യുവദീപ്തി എസ്.എം.വൈ.എം
ചങ്ങനാശ്ശേരി അതിരൂപത