*കലയുടെ ഉത്സവത്തിനായി ചങ്ങനാശ്ശേരി അതിരൂപതയിലെ യുവജനങ്ങൾ ഒന്നിക്കുന്നു.....*


*ഉത്സവ് 2k23*
അതിരൂപത കലോത്സവം


*സെപ്റ്റംബർ 22 ന്*

*ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.*

*കലയുടെ മാമാങ്കത്തിലേക്ക് ഏവർക്കും സ്വാഗതം*

*യുവദീപ്തി എസ് എം വൈ എം*
*ചങ്ങനാശ്ശേരി അതിരൂപത*