സഭയോട് ഒപ്പം നിൽക്കുന്ന ഒരു നല്ല യുവജന കൂട്ടായ്മ രൂപപ്പെടുത്താൻ നിരന്തരം പ്രയത്നിക്കുന്ന വ്യക്തിത്വം....
യുവജനങ്ങളെ നെഞ്ചോട് ചേർത്തുകൊണ്ട് യുവദീപ്തി എസ്. എം. വൈ. എം. എന്ന യുവജന പ്രസ്ഥാനത്തിലൂടെ സഭാ സ്നേഹവും സാമൂഹിക സേവന മനോഭാവവും രൂപപ്പെടുത്തി യുവജനങ്ങളെ സഭയോട് ഒന്നായി നിർത്തുവാൻ ഞങ്ങളോട് ഒപ്പം ആയിരിക്കുന്ന യുവദീപ്തി എസ്.എം.വൈ. എമ്മിന്റെ അതിരൂപത ഡയറക്ടർ.... യുവജനങ്ങൾ ആണ് തന്റെ കുടുംബമെന്ന് ആവർത്തിച്ച് പറയുകയും യുവജനങ്ങളോട് ഒപ്പം ആയിരിക്കുവാൻ ആഗ്രഹിക്കുകയും, ഞങ്ങളെ കരുതുകയും സ്നേഹിക്കുകയും ചെയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട
ജോബിൻ ആനക്കല്ലുങ്കൽ അച്ചന് യുവദീപ്തി എസ് എം വൈ എം അതിരൂപത കുടുംബത്തിന്റെ ജന്മദിനാശംസകൾ