യുവദീപ്തി എസ്.എം.വൈ.എം മുഹമ്മ ഫൊറോന
പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്
മെസ്സിസ് 2k23
ഒക്ടോബർ 20,21,22 തീയതികളിൽ മാന്നാനം സെന്റ് ജോസഫ് ട്രെയിനിങ് കോളേജിൽ വച്ചു നടത്തപെട്ടു. മുഹമ്മ ഫൊറോനാ വികാരി വെരി. റവ. ഫാ. ആന്റണി കാട്ടുപ്പാറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീമും മുഹമ്മ ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു. 35 യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.