യുവദീപ്തി എസ്.എം.വൈ.എം  ചമ്പക്കുളം ഫൊറോന
പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്
മെസ്സിസ് 2k23
നവംബർ 11 ശനിയാഴ്ച ചമ്പക്കുളം ബസലിക്ക പള്ളി പാരിഷ് ഹാളിൽ വച്ചു നടത്തപെട്ടു. ഫൊറോനാ വികാരി വെരി. റവ. ഫാ.ഗ്രിഗറി ഓണക്കുളം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീമും ചമ്പക്കുളം ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു. 56 യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.