യുവദീപ്തി എസ്.എം.വൈ.എം  പുളിങ്കുന്ന് ഫൊറോന
പ്രാർത്ഥന പഠന പരിശീലന ക്യാമ്പ്
മെസ്സിസ് 2k23
നവംബർ 10,11,12 തീയതികളിൽ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വച്ചു നടത്തപ്പെട്ടു. അതിരൂപത ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിരൂപത റിസോഴ്സ് ടീമും പുളിങ്കുന്ന് ഫൊറോന സമിതിയും സംയുക്തമായി ക്യാമ്പിന് നേതൃത്വം കൊടുത്തു.56 യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.