2020 പ്രവർത്തനവർഷത്തിൽ യുവദീപ്തി എസ്. എം വൈ. എം.ന്റെ നേതൃത്വത്തിൽ മീഡിയ സെല്ലും കരിയർ സെല്ലും രൂപികരിച്ചു. മീഡിയ കോർഡിനേറ്ററായി ടോണി മണിമല പറമ്പിലും കരിയർ കോർഡിനേറ്ററായി അഖിൽ ജോർജ് ചാക്കോയും അതിരൂപതതലത്തിൽ നേതൃത്വം നൽകും.